നക്ഷത്രങ്ങളെ വിഴുങ്ങുന്ന ബ്ലാക്ക്‌ ഹോള്‍|Black Hole Malayalam|Fact science EP 11
Articles Blog

നക്ഷത്രങ്ങളെ വിഴുങ്ങുന്ന ബ്ലാക്ക്‌ ഹോള്‍|Black Hole Malayalam|Fact science EP 11


welcome to a brand new episode of fact science this is the last episode of 2017 i didn’t expect much when i uploaded the first episode of fact science

100 thoughts on “നക്ഷത്രങ്ങളെ വിഴുങ്ങുന്ന ബ്ലാക്ക്‌ ഹോള്‍|Black Hole Malayalam|Fact science EP 11

 1. albert enstine nte theory vechu light ne kkal speed il onnum illa ennalle, but tachions oooo, ath light nekkal speedil pokunnu ennu parayunnundallo.. angane aanel eee relativity theory tettanu ennu parayendi varumo

 2. ബ്രോ 10 ബില്യൺ പ്രകാശ വർഷം അകലെ… ഒരു നക്ഷത്രം വിസ്ഫോടനം സംഭവിച്ചത് 2011 ൽ ടെലെസ്കോപ് വഴി കണ്ടു..
  … ശരിക്കും അത് നടന്നിട്ടുണ്ടാകുന്നത്.. 10 billion വർഷങ്ങൾക്കു മുൻപ് നമ്മുടെ ഭൂമി പോലും ഉണ്ടാകുന്നതിനു മുൻപ് അല്ലെ… ? ..

 3. Thangalude kure videosil light anu ettavum vegathil sancharikkunath ennu parayunath kettu.. But i think now there is a new thing called Tachyon which has more speed than light discovered by a mallu scientist Ecg Sudarsan..
  Pls check it…and correct if any

 4. സംസാരത്തിൽ ഇച്ചിരി സ്പീഡ് കൂടുതൽ ആണോ എന്നൊരു സംശയം…

 5. ചേട്ടന്റെ വീഡിയോയിൽ കാണിച്ച ഈ singularity എന്ന പോയിന്റിന്റെ സാന്ദ്രത എന്തായിരിക്കും…

 6. ഈ പ്രപഞ്ചത്തിലെ നക്ഷത്രങ്ങളും, ഗ്രഹങ്ങളും എല്ലാം എന്തുകൊണ്ട് ഗോളാകൃതി ആയി

 7. Bro time oru fundemental quantity alle .fundemental quantity onnineyum depend cheyyunnilaa.but time anengil gravitiyeyum speedineyum depend cheyunund athenganeya?

 8. നോളന്റെ interstellar എന്ന സിനിമയിൽ ഇതിനെ കുറിച്ച് വെക്തമായി പറയുന്നുണ്ട്

 9. ഇന്ന് 10/04/2019 ബ്ലാക്ക്ഹോളിന്റെ പിക്ചർ പബ്ലിഷ് ആയി

 10. ബ്ലാക്ക് ഹോളിന്റെ ചിത്രം കണ്ടതിനുശേഷം ഇവിടെ വന്നവരുണ്ടോ?

 11. അളിയാ പുതിയ ബ്ലാക്ക് ഹോൾ ഇൻറെ പടത്തെ കുറിച്ച് ഒരു വീഡിയോ ചെയ്യാമോ

 12. 🎵”ബ്ലാക്ക് ഹോളിനെ അറിയാമോ? നമ്മുടെ ബ്ലാക്ക് ഹോളിനെ അറിയാമോ?… പ്രപഞ്ചമറിയാമോ? ആ തമോ ഗർത്തമറിയാമോ?…”🎶

 13. വൈറ്റ് ഡ്വാർഫ് സോളാർ മാ സിൻറെ 1.4 കുറവാണെങ്കിൽ എന്ന് പറഞ്ഞത് ശരിയാണോ? ചന്ദ്രശേഖർ ലിമിറ്റ് എന്നുപറയുന്നത് 1.4 മടങ്ങ് അല്ലേ?

 14. ബ്ലാക്ക് ഹോളിന്റെ ചിത്രം കണ്ടുപിടിച്ച കാലഘട്ടത്തില്‍ ജനിക്കാന്‍ കഴിഞ്ഞൂ

 15. ബ്ലാക്ക് ഹോൾ നെക്കുറിച്ച് പുതിയ വീഡിയോ ഒന്നും വരുന്നില്ലേ

 16. ഇത്രയും വലിയ കാര്യം വളരെ സരളമായും കൃത്യതോടെയും ആണ് താങ്കൾ ഇതു അവതരിപ്പിച്ചത്.. അഭിനന്ദനങ്ങൾ….

 17. ലക്ഷക്കണക്കിന് ലൈറ്റ്years അകലെയുള്ള നക്ഷത്രത്തിന്റെ പൊട്ടിത്തെറി ഇവിടെ ഭൂമിയിൽ പോലും visible ആയി എന്ന് പറഞ്ഞുവല്ലോ.. അപ്പൊ ആദൃശ്യം ഇവിടെ എത്താൻ അത്രയും ലൈറ്റ് yearsinte സമയം ആവശ്യമല്ലേ.. അങ്ങനെ ആണെങ്കിൽ അത്രയും light years മുൻപ് നടന്ന സ്ഫോടനം ആയിരിക്കുമോ

 18. ഭൂമിയെ ചുറ്റുന്ന ഉപഗ്രഹങ്ങളും വേറെ ഉൽക്കലും തമ്മിൽ കൂട്ടി ഇടിക്കുന്നില്ലല്ലോ അതിനു കാരണമെന്താണ്

 19. ആധുനിക ശാസ്ത്ര ബ്ലക്ക് ഹോള്‍ അവ്യക്തമാണ്.

 20. ഒരു സംശയം …10 ബില്യൺ ലൈറ്റ് years അകലെ നടന്നാ സ്ഫോടനത്തിന്റെ ഫ്ലാഷാ 2011 യിൽ earth യിൽ കാണാൻ പറ്റിയേകിൽ ശരിക്കും ആ സ്ഫോടനം നടന്നത് 10 ബില്യൺ വര്ഷങ്ങൾക്കുമുപല്ലേ …

Leave a Reply

Your email address will not be published. Required fields are marked *

Back To Top